പുനലൂർ: ശാസ്താംകോണം വേങ്ങവിള വീട്ടിൽ സെബാസ്റ്റ്യൻ ഫ്രാൻസിസ് (70, സെബാൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: എസ്തർ സെബാസ്റ്റ്യൻ. മക്കൾ: ആന്റണി റബലോ, അലക്‌സ് റബലോ. മരുമകൾ: ഐ.എം.ആനി.