
കിഴക്കേകല്ലട: മൈലോട് മുതുപിലാക്കാട് രത്നഗിരിയിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രത്നമണി ഗോപാലകൃഷ്ണൻ (70) നിര്യാതയായി. മക്കൾ: രഞ്ചു ശങ്കർ, രജി ഗോപാലകൃഷ്ണൻ. മരുമക്കൾ: ഉദയശങ്കർ, അമ്പിളി. സഞ്ചയനം 27ന് രാവിലെ 8ന്.