കൊല്ലം: അസാപ് കേരളയും ചെസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അണ്ടർ 17 ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പും അണ്ടർ 15 ഗേൾസ് ചാമ്പ്യൻഷിപ്പും 23ന് കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടക്കും. രജിസ്ട്രേഷനായി സന്ദർശിക്കുക: https://connect.asapkerala.gov.in/events/11985 . ഫോൺ: 9605146217.