ramachandran

തഴവ: പാവുമ്പ തെക്ക് സാവിത്രി ഭവനിൽ രാമചന്ദ്രൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ശ്രീലത. മകൻ: അമൽ ചന്ദ്രൻ.