thankama-83

ഓയൂർ: വെളിയം കായില ഇടയിലഴികത്ത് വീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസന്ന, സന്തോഷ്, രാജീവ്. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ഗീത, സുചിത്ര. സഞ്ചയനം 24ന് രാവിലെ 7ന്.