ramani-72

പുനലൂർ: റോസ് മല ലാൽ നിവാസിൽ പരേതനായ രാജേന്ദ്രബാബുവിന്റെ ഭാര്യ രമണി (72) നി​ര്യാ​ത​യാ​യി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തൊളിക്കോട് നഗരസഭ ശ്മശാനത്തിൽ. മകൻ: ഷാം ലാൽ. മരുമകൾ. ബിന്ദു. സഞ്ചയനം 27ന് രാവിലെ 8ന്.