
മുഖത്തല: പാങ്കോണം ടി.പി ഹൗസിൽ പരതേനായ മാധവനാചാരിയുടെ ഭാര്യ പി.ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സാവിത്രി (റിട്ട. ലേ സെക്രട്ടറി, ഇ.എസ്.ഐ), പങ്കജവല്ലി (റിട്ട. സൂപ്രണ്ട്, രജിസ്ട്രേഷൻ), സോമവല്ലി, വസന്തകുമാരി, ഇന്ദിരാകുമാരി, പരേതനായ വേണുഗോപാൽ, വിജയശ്രീ, ജയകുമാർ. മരുമക്കൾ: പി.പൊന്നപ്പൻ ആചാരി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ലോക്കൽ ഫണ്ട് ഓഡിറ്റ്), എസ്.സോമനാഥനാചാരി (റിട്ട. എൻജിനിയർ, വി.എസ്.എസ്.സി), പരേതനായ ശശിധരനാചാരി, പി.ടി.ശിവപ്രസാദ്, ടി.മോഹനൻ, കെ.എസ്.മണി, അനിതകുമാരി (അങ്കണവാടി ചെന്തപ്പൂര്), രഞ്ജിനി.