gopinathan-82

മുഖത്തല: കിഴവൂർ ശ്രീശൈലത്തിൽ ഗോപിനാഥൻ (82, മുൻ ജനയുഗം ജീവനക്കാരൻ) നി​ര്യാ​ത​നാ​യി. ഭാര്യ: രമണി. മക്കൾ: രജനി, ഗോപൻ, അരുൺ. മരുമക്കൾ: പരേതനായ ബാബുരാജൻ, ശ്രീദേവി, സോജ.