lakshmi-81

ഇ​ര​വി​പുരം: ന​ട​ക്കാവിൽ കിഴ​ക്കേ തൊ​ടിയിൽ പ​രേ​തനാ​യ ശ​ങ്കര​ന്റെ ഭാ​ര്യ ല​ക്ഷ്​മി (81) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം 22ന് രാ​വിലെ 6ന്.