
മതിലിൽ: പരപ്പത്ത് വീട്ടിൽ പരേതനായ ഹാരിസണിന്റെ ഭാര്യ സെലിൻ ഹാരിസൺ (74) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് കടവൂർ സെന്റ് കാസ്മീർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയിസൺ (ടാൻസാനിയ), സോണിയ (ചെന്നൈ), ജോസ് (ദുബായ്), സോഫിയ. മരുമക്കൾ: റിച്ചാർഡ് ശേഖർ, ആന്റണി മാർട്ടിൻ, റീന ജോസ്.