ചിറക്കരത്താഴം: തെക്കേവിള വീട്ടിൽ പരേതരായ രാഘവൻപിള്ളയുടെയും പങ്കജാക്ഷിഅമ്മയുടെയും മകൻ മണിക്കുട്ടൻ പിള്ള (57) നിര്യാതനായി. സഹോദരങ്ങൾ: വിജയമ്മ, തങ്കമണി. സഞ്ചയനം 24ന് രാവിലെ 7ന്.