thankamma-100

പുത്തൂർ: വല്ലഭൻകര മൂലവിള മേലത്തിൽ പരേതനായ യോഹനന്നാന്റെ ഭാര്യ തങ്കമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവ​ള​പ്പിൽ. മക്കൾ: ശശിധരൻ, അലോഷ്യസ്, ലീല, ജോയി, പരേതയായ റോസമ്മ. മരുമക്കൾ: ലീല, ലിസി, കൃഷ്ണൻ​കുട്ടി, അ​നിത.