
മൺറോത്തുരുത്ത്: മൺറോത്തുരുത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ദീർഘകാലം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വില്ലിമംഗലം വെസ്റ്റ് കൊച്ചുതറ (ശങ്കുരുത്തിൽ) എൻ.കേശവൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വാസന്തി. മക്കൾ: ജീന, ജിജി. മരുമക്കൾ: ഡോ. ദിലീപ്, ബിന്നി.