
ചവറ: തോട്ടിന് വടക്ക് ചൈതന്യയിൽ പരേതനായ കെ.പരമേശ്വരൻപിള്ളയുടെ ഭാര്യ ചെല്ലമ്മപിള്ള (86) നിര്യാതയായി. മക്കൾ: പി.സജയകുമാർ, സി.ഗിരിജ, പി.മണിക്കുട്ടൻപിള്ള, സി.ലേജു. മരുമക്കൾ: കെ.മാലിനി, കെ.രഘു, ഒ.ശോഭന കുമാരി, കെ.പുഷ്പ കുമാർ. സഞ്ചയനം 24ന് രാവിലെ 7ന്.