
കൊല്ലം: കന്നിമേൽച്ചേരി മനോജ് ഭവനിൽ പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ എൻ.ഓമന (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ് (യൂണിവേഴ്സൽ മെഡിക്കൾസ്, ഹൈസ്കൂൾ ജംഗ്ഷൻ), മഞ്ചു. മരുമക്കൾ: സീമ, രാജൻ.