കോവൂർ: മുകളിവിള തെക്കതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ മീനാക്ഷി അമ്മ (98) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രാജേന്ദ്രൻ പിള്ള, ആനന്ദൻ തമ്പി. മരുമക്കൾ: ഉഷാദേവി അമ്മ, വത്സലാകുമാരി, ഇന്ദുലേഖ. സഞ്ചയനം 24ന് രാവിലെ 7ന്.