എരൂർ: കരിമ്പിൻകോണം ഊന്നൻപാറ സുര വിലാസത്തിൽ സുരേന്ദ്രന്റെ ഭാര്യ ഭവാനി (85) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുനിൽ, ബിന്ദു. മരുമക്കൾ: ഷീലകുമാരി, സൗമ്യ, അശോകൻ ചോഴിയക്കോട്. സഞ്ചയനം 25ന്.