കൊല്ലം: കാന്റോൺമെന്റ് നോർത്ത് ഉപാസന നഗർ 36ൽ പരേതനായ ഗണേശന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: സതി, ജയ, ഷീല, അനി. മരുമക്കൾ: അജി, പത്മനാഭൻ, ശിവൻകുട്ടി, അമ്പിളി. സഞ്ചയനം 27ന് രാവിലെ 8ന്.