omanakuttanpillai-74

ച​വ​റ സൗത്ത്: വ​ട​ക്കുംഭാഗം ഊ​ളൻ​ത​ടത്തിൽ ഓ​മ​ന​ക്കു​ട്ടൻ​പിള്ള (74) നി​ര്യാ​ത​നായി. ഭാര്യ: വി​ജ​യ​മ്മപ്പി​ള്ള. മക്കൾ: അ​നിൽ​കു​മാർ, സു​നിൽ​കു​മാർ, സു​രേ​ഷ് കു​മാർ. മ​രു​മ​കൾ: വിജി. സ​ഞ്ച​യ​നം 24ന് രാ​വിലെ 7ന്.