
നീണ്ടകര: പുത്തൻതുറ ചന്ദ്രമംഗലത്ത് വീട്ടിൽ അജിത്ത് കുമാറിന്റെ (പാപ്പി) ഭാര്യ നിർമ്മല (62, റിട്ട. ടൈപ്പിസ്റ്റ്, മുൻസിഫ് കോടതി, കൊല്ലം) നിര്യാതയായി. വവ്വാക്കാവ് എൻ.ബി.ആർ.ആറിലെ (കാൻസർ സെന്റർ) മുൻ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: ആർദ്ര, നൗനിത്ത്. മരുമകൻ: എസ്.പ്രദീപ് (ക്ലാർക്ക്, കറുകച്ചാൽ പഞ്ചായത്ത്, കോട്ടയം). സഞ്ചയനം ജൂലായ് 4ന് രാവിലെ 10ന്.