
അടൂർ: കരുവാറ്റ കരുമുട്ടത്ത് വീട്ടിൽ സി.കെ.സാമുവൽ (83, എക്‌സ് ഗ്രഫ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ സാമുവേൽ. മക്കൾ: മിനി, റെനി, ഷൈനി (പി.ഡബ്ല്യു.ഡി, പത്തനംതിട്ട), ആനി (ഹോളി ക്രോസ് ഹോസ്പിറ്റൽ, അടൂർ). മരുമക്കൾ: സാബു, വിൽസൺ, ജേക്കബ് കാട്ടൂർ, ബിനോയി.