
മൈനാഗപ്പള്ളി: കിഴക്കേക്കര വലിയവീട്ടിൽ പരേതനായ എം.കെ.തോമസ് വൈദ്യന്റെ ഭാര്യ സാറാമ്മ തോമസ് (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് തേവലക്കര മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി തോമസ് (റിട്ട. വി.എച്ച്.എസ്.സി അദ്ധ്യാപിക), ഷാജി തോമസ് (റിട്ട. ഹെഡ് മാസ്റ്റർ). മരുമക്കൾ: സാലു ജോഷ്വ, സൂസൻ ഷാജി.