 
പുനലൂർ: കരവാളൂർ ഗ്രാമ പഞ്ചായത്തിന്റെയും പഞ്ചായത്ത് തല സി.ഡി.എസിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലതിക രാജേന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യോഹന്നാൻ കുട്ടി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ജി.എസ്.ലക്ഷ്മി, അഡ്വ.ജിഷമുരളി, ലതിക സുദർശനൻ, മുഹമ്മദ് അൻസാരി,സി.ഡി.എസ് ചെയർപേഴ്സൺ ലതിക ബൈജു പഞ്ചായത്ത് സെക്രട്ടറി ഇൻ-ചാർജജ് എ.എസ്.കല തുങ്ങിയവർസംസാരിച്ചു.യോഗ ട്രെയിനർ ചിന്തു ക്ലാസുകൾ നയിച്ചു.