vvv
ചവറ എം.എസ്.എൻ കോളേജ് ഗാന്ധിയർ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗ ദിനാചരണവും പരിശീലനവും

ചവറ : എം.എസ്.എൻ കോളേജ് ഗാന്ധിയർ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണവും പരിശീലനവും സംഘടിപ്പിച്ചു. ശശിധരൻ പിള്ള യോഗ പരിശീലന ക്ളാസെടുത്തു. മാനേജർ എൻ.രാജൻ പിള്ള , പ്രിൻസിപ്പൽ ഡോ.ആർ.മധു ,ജോയിന്റ് ഡയറക്ടർ പ്രൊഫ.എൻ. ഗോപാലകൃഷ്ണപിള്ള,പ്രൊഫ. കെ.ഗോവിന്ദൻകുട്ടി, പ്രൊഫ. കെ. കുമാരപിള്ള , പ്രൊഫ. അനന്തകൃഷ്ണൻ , പ്രൊഫ. സുരേന്ദ്രനാഥൻ , പ്രൊഫ. ജിഷ ശശികുമാർ ,കെ. ആർ.സുരേഷ് ബാബു,പ്രൊഫ. അരുൺ അരവിന്ദ്, വിദ്യാർത്ഥികളായ മുഹമ്മദ് അസ്ലാം, ദേവീ രാജേഷ് , ഫാത്തിമ , ആഷിഖ് എന്നിവർ നേതൃത്വം നൽകി.