
കൊല്ലം: മുണ്ടയ്ക്കൽ കോട്ടാമല ജംഗ്ഷനിൽ ജോസ് നിവാസിൽ കെ.റോക്കി ജോസഫ് (77) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് സെന്റ് സ്റ്റീഫൻ തോപ്പ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന റോക്കി. മക്കൾ: ഹെലൻ റോക്കി, തോമസ് റോക്കി. മരുമക്കൾ: ജോൺസൻ, രേഖ.