മൈനാഗപ്പള്ളി: തോട്ടുമുഖം മനു ഭവനത്തിൽ കെ.കുഞ്ഞുരാമൻ (83) നിര്യാതനായി. ഭാര്യ: കെ.എം.രോഹിണി. മക്കൾ: ആർ.മിനി, കെ.മനു, ആർ.മീന. മരുമക്കൾ: ആർ.അജികുമാർ, ബിന്ദു, ആർ.അജിത്ത് കുമാർ. സഞ്ചയനം ഇന്ന് രാവിലെ 8ന്.