ഇടവട്ടം: വയലിൽ കൊച്ചുവീട്ടിൽ അബൂബക്കർ (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മക്കാനി പള്ളിയിൽ. ഭാര്യ: ഹംസത്ത്ബീവി. മക്കൾ: റിയാസ്, ഷിയാസ്. മരുമക്കൾ: സമീന, നിസ.