sunil-kumar

പാരി​പ്പ​ള്ളി: എഴിപ്പുറം കൊച്ചുവിള വീട്ടിൽ സുനിൽ കുമാർ (52, കൊ​പ്പ​ന്നൻ) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് ഉ​ച്ച​യ്ക്ക് 2ന്. ഭാര്യ: സ​ബിത. മക്കൾ: വിഷ്ണു, വിഘ്‌നേഷ്.