ചാവർകോട്: വിമല ഭവനിൽ സി.പി.ഷാജി (58) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കുളത്തൂർക്കോണം ദേവീകൃപയിൽ സുധാകരന്റെ വീട്ടുവളപ്പിൽ. ഭാര്യ: സുജിത. മക്കൾ: അജയ് സമർത്ഥ്, അനന്തു.