കൈതാകോടി: മഞ്ജു ഹൗസിൽ പരേതനായ പി.ബിജുമോന്റെ ഭാര്യ മഞ്ജുള (47) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൈതാകോടി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജുബിൻ, ജിതിൻ.