
കിഴക്കേകല്ലട: ഗീതാഭവനിൽ (പള്ളിയാടിയിൽ) പി.എ.വിജയൻ (66, റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസിക്കുട്ടി (റിട്ട. ഹെഡ് നഴ്സ്). മക്കൾ: കീർത്തി (അയർലൻഡ്), കീന (ഡോൺ ബോസ്കോ കോളേജ്, കൊട്ടിയം). മരുമക്കൾ: ലിബിൻ (അയർലൻഡ്), കിരൺ ക്രിസ്റ്റഫർ (സെന്റ് ജോൺസ് കോളേജ്, ഇരവിപുരം).