
എഴുകോൺ: ഇടയ്ക്കോട് ചരുവിള വീട്ടിൽ പീതാംബരൻ (59, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ക്ലാർക്ക്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ആർ.ബേബി ഷീജ. മക്കൾ: പി.ഗോകുൽ, പി.ഗോവിന്ദ്. മരുമകൾ: പാർവതി ഗോകുൽ. സഞ്ചയനം 27ന് രാവിലെ 8ന്.