
കരുനാഗപ്പള്ളി: അഴീക്കൽ ചാലി പടന്നയിൽ പരേതനായ ശശാങ്കന്റെ ഭാര്യ കുഴിത്തുറ മുതിര തറയിൽ എൽ.ശ്യാമള (74, റിട്ട. വി.ഇ.ഒ കൊല്ലങ്കോട്, പാലക്കാട് ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് നടക്കും മക്കൾ: അമൽ കുമാർ (കോൺട്രാക്ടർ), അഞ്ജലി നവീൻ (അദ്ധ്യാപിക, കലിമ ഇന്റർനാഷണൽ സ്കൂൾ, റോഡുവിള). മരുമക്കൾ: സമീചി അമൽ, എം.നവീൻ (ആഫ്രിക്ക).