
കൊല്ലം: കൂട്ടാണിയിൽ ചന്ദ്രാലയത്തിൽ (കടപ്പാക്കട നഗർ 170), ടി.എൻ.സുന്ദരേശൻ (74) നിര്യാതനായി. ഭാര്യ: കെ.ഗിരിജ. മക്കൾ: സി.ജി.സുരേഷ്ബാബു, സി.ജി.സീമാസുന്ദർ. മരുമക്കൾ: വി.എസ്.മഞ്ജു, പി.ഷാജി (ഫോർമാൻ, ഗവ. പോളിടെക്നിക് കോളേജ്, നെടുമങ്ങാട്).