
കൊല്ലം: അയത്തിൽ നളന്ദാ നഗർ -30 ചരുവിള വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: ബി.രാധാകൃഷ്ണൻ, ഒ.മിനി, ബി.അജയകുമാർ, ബി.സുരേഷ്. മരുമക്കൾ: ഒ.ലത, രഘുനാഥൻ, മിനി, ഒ.സജിനി. സഞ്ചയനം 26ന് രാവിലെ 7ന്.