കൊല്ലം: നീണ്ടകര മാമൂട്ടിൽ വീട്ടിൽ പരേതനായ രാമുവിന്റെ ഭാര്യ മംഗളമ്മ (83) നിര്യാതയായി. മക്കൾ: ശുഭ, ഷൺമുഖദാസ് (സുരേഷ്), സതീഷ് കുമാർ. മരുമക്കൾ: എസ്.ബേബി, എസ്.അനിത, എസ്.സിന്ധു. സഞ്ചയനം 27ന് രാവിലെ 6.30ന്.