കൊല്ലം: ചെറുമൂട് വെള്ളിമൺ അച്ചുതം വീട്ടിൽ ബാലമുരളി (58) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ഗോപിക, വിവേക് (ദുബായ്). സഞ്ചയനം 30ന് രാവിലെ 10ന്.