
വടക്കുംതല: കുറ്റിവട്ടം പുന്തല നിവാസിൽ ആൽബർട്ട് വിൽസൺ (80, റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം 25ന് രാവിലെ 11ന് വടക്കുംതല ത്രീ കിംഗ്സ് റോമൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: റെഫി പുന്തല വിൽസൺ, അഡ്വ. ഹെഫി പുന്തല വിൽസൺ. മരുമകൾ: ബിന്ദു റീത്ത ജോൺ.