
പൂതക്കുളം: കൊച്ചു മുള്ളുവിള (കാർത്തിക) വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (85) നിര്യാതയായി. മക്കൾ: ശശിധരൻ പിള്ള, ശാന്തകുമാരി, ഉഷകുമാരി, വിജയകുമാരി. മരുമക്കൾ: നിഷ, രാജേന്ദ്രൻ പിള്ള, മനോഹരൻ പിള്ള, തുളസീധരൻ പിള്ള.