
നെടുമ്പായിക്കുളം: കുണ്ടറ നെടുമ്പായിക്കുളം കലയാംകുളത്തിൽ (തെങ്ങുവിള മേലേതിൽ) പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ പാപ്പച്ചൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: പൊന്നച്ചൻ, പരേതനായ മാത്യു, പി.ബാബു. മരുമക്കൾ: പരേതനായ ബേബി, തങ്കമ്മ, ഷാജി.