
കൊട്ടാരക്കര: പുലമൺ വെങ്കലത്ത് ഭാഗം ഇന്ദിരാ ഭവനത്തിൽ പരേതനായ ജി.ഗംഗാധരന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കൾ: ടി.ഇന്ദിര, ജി.രാജേന്ദ്രൻ. ജി.വിശാലൻ. ജി.പ്രസാദ്. ജി.പ്രകാശ്. മരുമക്കൾ: പി.ആർ.സുരേന്ദ്രൻ. ജയ, സുധാമണി, മഞ്ജു, അനിത. സഞ്ചയനം 26ന് രാവിലെ 8ന്.