കൊല്ലം: പള്ളിമുക്ക് വടക്കേവിള മല്ലൻതോടത്ത് വീട്ടിൽ പരേതനായ ദേവേന്ദ്രന്റെ ഭാര്യ കെ.വിമലാഭായി (67) നിര്യാതയായി. മക്കൾ: രശ്മീദേവി, രേഖാദേവി, രഞ്ചുദേവൻ. മരുമക്കൾ: പ്രസാദ്, ശൈലേഷ് കുമാർ, രമ്യ. സഞ്ചയനം 25ന് രാവിലെ 6ന്.