അഞ്ചൽ: വടമൺ ഷൈനി കോട്ടേജിൽ ആർ.വിജയൻ (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രഭ വിജയൻ. മകൾ: ഷൈനി ഷൈലജ. മരുമകൻ: ശരത്ത് സിദ്ധാർത്ഥൻ.