കൊട്ടാരക്കര: കോട്ടാത്തല കരിപ്പോലിൽ വീട്ടിൽ (കോയിപ്പുറത്ത്) ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ വിജയമ്മ (70) നിര്യാതയായി. മക്കൾ: ശ്യാം, ശാലിനി. മരുമകൻ: വേണുഗോപാൽ. സഞ്ചയനം 27ന് രാവിലെ 7.30ന്.