yasodharan

കുറ്റി​വട്ടം: കൊല്ല​ക കു​റ്റിയിൽ യ​ശോ​ധ​രൻ (74) നി​ര്യാ​ത​നായി. ഭാര്യ: ര​ത്‌ന​മ്മ. മക്കൾ: മാ​യ, മനു. മ​രു​മക്കൾ: സലിം കു​മാർ, ബി​ജുരാജ്. സഞ്ചയനം 24ന് രാവിലെ 7ന്.