panka

ഭരതന്നൂർ: മടവൂർക്കോണം ശാന്തി ഭവനിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (78) നിര്യാതയായി. മക്കൾ: വത്സല, ശാന്തി, പ്രിയത, സജി. മരുമക്കൾ: ഭാസി, മോഹനൻ പിള്ള, കരുണാകരൻ പിള്ള, പ്രസന്നകുമാർ.