thanka

കൊല്ലം: ശക്തികുളങ്ങര രണ്ടാം ഡിവിഷനിൽ ഐശ്വര്യ നഗർ - 99 മണിമംഗലത്ത് ചിതംബരൻ പിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (81) നിര്യാതയായി. മക്കൾ: ജയകുമാർ (സാബു), പരേതനായ ബിജുകുമാർ, ഉഷ (അനു). മരുമക്കൾ: രശ്മി, അനിൽകുമാർ.