പാവുമ്പ തെക്ക്: കന്നേലവിളയിൽ എൻ.തങ്കപ്പൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സതിയമ്മ. മക്കൾ: പ്രസാദ്, പ്രദീപ്, പ്രമീള, അജി, ബിജു. മരുമക്കൾ: ശ്രീജ, ഗിരിജ, അനിരുദ്ധൻ, ജിഷ, ദീപ.