പരവൂർ: പൂതക്കുളം കോട്ടുവൻകോണം പ്ലാവിള വീട്ടിൽ വി.സുരേന്ദ്രൻപിള്ള (78) നിര്യാതനായി. ഭാര്യ: നിർമ്മലദേവി. മക്കൾ: സുരഭി, സീന, സുനന്ദ. മരുമക്കൾ: സൽഗുണൻ, അഭിലാഷ്, ഗോപൻ. സഞ്ചയനം 26ന് രാവിലെ 7ന്.