sivan

പരവൂർ: പോളച്ചിറ കുഴുപ്പിൽ കുന്നുംപുറത്ത് വീട്ടിൽ ശിവാനന്ദൻ (72) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: അജിത, ബിജ, അജയേന്ദ്രൻ. മരുമക്കൾ: സതീശൻ, റിജു, ബബിത.